
പന്മന: മുല്ലക്കേരി മുറിയിൽ പ്ലാക്കോടത്ത് വീട്ടിൽ (പുലരി) ധർമ്മജൻ നായർ (69, റിട്ട. റെയിൽവേ പൊലീസ്) നിര്യാതനായി. ഭാര്യ: ഗീതമ്മ (റിട്ട. അദ്ധ്യാപിക, പി.എസ്.പി.എം യു.പി സ്കൂൾ, മടപ്പള്ളി). മക്കൾ: കിരൺ (ഗൾഫ്), കീർത്തി (അദ്ധ്യാപിക ഗവ. എൽ.പി സ്കൂൾ, പന്മന മനയിൽ). മരുമക്കൾ: എസ്. അനീഷ, സജിമോൻ (അദ്ധ്യാപകൻ, ഗവ. വി.എച്ച്.എസ്.എസ്, ഏഴുകോൺ). സഞ്ചയനം 9ന് രാവിലെ 8ന്.