
പുലിയില: പുലിയില വയലാർ ജംഗ്ഷനിൽ ജനാർദ്ദന സദനം വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (89) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, അംബിക ദാസൻപിള്ള, ഗീതാകുമാരി, മണിധരൻപിള്ള. മരുമക്കൾ: എം.എസ്. വസന്തകുമാരി, സി. രാധാമണി, കെ. മോഹൻലാൽ, എസ്. ഗംഗാദേവി. സഞ്ചയനം 9ന്.