
പന്മന: നടുവത്ത് ചേരി വത്സലാ നിവാസിൽ (കണ്ടോലി വടക്കതിൽ) പരേതനായ അർജുനന്റെ ഭാര്യ കെ. സരസ്വതി (80) നിര്യാതയായി. മക്കൾ: വത്സല, പ്രസന്ന, ഷൈലജ, പത്മജ, വിനോദ് കുമാർ. മരുമക്കൾ: വിജയരാജൻ, പരേതനായ ബലചന്ദ്രൻ, ദേവരാജൻ, ജയകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.