
പരവൂർ: കുറുമണ്ടൽ കൽഹാരത്തിൽ (പുല്ലുവിള വീട്) പ്രഭാകരൻ (റിട്ട. ഹാന്റെക്സ് ഉദ്യോഗസ്ഥൻ, 87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീദേവി (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി.ജി എച്ച്.എസ്, പരവൂർ). മക്കൾ: പ്രഭാദേവി, പ്രഭാ ജ്യോതി. മരുമക്കൾ: എസ്. ശ്യാംകുമാർ, രൂപേഷ്.പി.രാജ്.