കിഴക്കേകല്ലട: പഴയാറ്റുമുറിയിൽ പുത്തൻ പുരയിൽ ദിലീപിന്റെ ഭാര്യ ഗിരിജാകുമാരി (44) നിര്യാതയായി. മക്കൾ: ഗോപിക, ദേവിക. മരുമകൻ: വിഷ്ണു. സഞ്ചയനം 9ന്.