tinu-aravind-49

കൊല്ലം: മയ്യനാട് അരവിന്ദത്തിൽ (എഴിയത്ത് വീട്) ബിജുവിന്റെ ഭാര്യ റ്റിനു അരവിന്ദ് (49) നിര്യാതയായി. വാത്തിയെഴികത്ത് പരേതനായ അരവിന്ദാക്ഷന്റെയും ലൈലാമണിയുടെയും മകളാണ്. സംസ്കാരം നടത്തി. മകൾ: കൃഷ്ണ ബിജു. മരുമകൻ: ബമീഷ്.എം.ബാബു. സഞ്ചയനം 9ന് രാവിലെ 8ന്.