santha-kumari-64

വാളത്തുംഗൽ: കുറുപ്പിനഴികത്ത് കിഴക്കതിൽ ശാന്തകുമാരി (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേഷ് കുമാർ, സന്തോഷ്, മനോജ്, ജയശ്രീ. മരുമക്കൾ: സുനിത, സുഗന്ധി, സന്തോഷ്. സഞ്ചയനം 8ന് രാവിലെ 4ന്.