sasidharan-83

പുനലൂർ: മണിയാർ ചരുവിള വീട്ടിൽ ശശിധരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുകുമാരി. മക്കൾ: സജീവ്, റിനി.