വാളത്തുംഗൽ: കാഞ്ഞിരക്കാട് വീട്ടിൽ ജി. രാജശേഖരൻപിള്ള (69, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതമ്മ. മക്കൾ: സെൽവേഷ് രാജ്, മഹേഷ് രാജ്, അഭിലാഷ് രാജ്. മരുമക്കൾ: ജിജി, രമ്യ. സഞ്ചയനം 9ന് രാവിലെ 8ന്.