balachandran-63

ചിറക്കരത്താഴം: അശ്‌മിതാഭവനിൽ ബാലചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ലതികാമണി. മക്കൾ: അശ്മിത, രശ്മിത, വിസ്മിത. മരുമക്കൾ: ഷിബു, സായി, ദൈജു.