ഇളമ്പൽ: മാടപ്പാറ മുട്ടവിള കിഴക്കതിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ റെജി കുമാർ, അജികുമാർ, സജി, ബിജു, ബിന്ദു. മരുമക്കൾ: ശോഭന, പ്രമീള, സിനി, ശ്രീജ, ബിജു.