muralidharan-65

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് വല്ലൂരിത്ത് മുരളീധരൻ (65) നിര്യാതനായി. ഭാര്യ: രതീഭായി. മക്കൾ: ജിഷ, ജിസി. മരുമക്കൾ: അജികുമാർ, ഗിരീഷ്. സഞ്ചയനം 9ന് രാവിലെ 8ന്.