shamsudheen-70

ശാസ്താംകോട്ട: പോരുവഴി പാറയിൽ മുക്കിന് കിഴക്ക് തേളുകുറ്റി കിഴക്കതിൽ ഷംസുദ്ദീൻ (70) ഉംറയ്ക്കിടെ മക്കയിൽ നിര്യാതനായി. രണ്ടാഴ്ച്ച മുമ്പാണ് ഉംറയ്ക്കായി മക്കയിലെത്തിയത്. ഭാര്യ: പാത്തുമുത്തു. മക്കൾ: നിസാമുദ്ദീൻ, നിസ, നസീമ. മരുമക്കൾ: അനീഷനിസാം, സുലൈമാൻ കുഞ്ഞ്, റിയാസ്.