മയ്യനാട്: തെക്കുംകര വൈഷ്ണവത്തിൽ ചന്ദ്രൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ലതിക. മക്കൾ: വിഷ്ണു ചന്ദ്രൻ, കൃഷ്ണ. മരുമക്കൾ: റാംശ്രീ, ദിവ്യരാജ്.