sushil-kumar-64

ചവറ: ചവറ സൗത്ത് വടക്കുംഭാഗം അക്ഷയ് ഭവനത്തിൽ സുശീൽ കുമാർ (64) നിര്യാതനായി. ചിത്രകാരനായിരുന്നു. ഭാര്യ: ഉഷ. മക്കൾ: അക്ഷയ്.എസ്.കുമാർ, ആകർഷ്.എസ്.കുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.