എഴുകോൺ: മുക്കണ്ടം ജംഗ്ഷൻ നേതാജി നഗർ മുതിരവിള വീട്ടിൽ (കണ്ണമ്മ) എസ്. സുദർശൻ (62) നിര്യാതനായി. ഭാര്യ: എസ്. സിന്ധു. മക്കൾ: പാർവതി, ആര്യൻ. മരുമകൻ: മിഥുൻ. സഞ്ചയനം 10ന് രാവിലെ 8.30ന്.