മുളവന: മാടൻ കാവിന് സമീപം ഗോകുലത്തിൽ കൗസല്യ (82) നിര്യാതയായി. കെ.പി.എം.എസിന്റെ മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. സംസ്കാരം നടത്തി. മകൾ: അംബിക. മരുമകൻ: മനോഹരൻ (റിട്ട. സെയിൽ ടാക്സ് ഓഫീസർ). ചെറുമക്കൾ: ഡോ. എം. ഗോകുൽ സെൻ, ഡോ. എം. അഭിഷേക് സെൻ, എസ്.ആർ. നീന.