കുണ്ടറ: നല്ലില പഴങ്ങാലം കൈതപ്പുഴ മേലതിൽ വീട്ടിൽ പത്മാവതിഅമ്മ (71) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ, മുരളീധരൻപിള്ള, വിജയൻപിള്ള, ചന്ദ്രമതിഅമ്മ, സുശീല.