ആലുംപീടിക: പ്രയാർതെക്ക് ചന്ദ്രഭവനിൽ പരേതരായ രാഘവന്റെയും ഗൗരിയുടെയും മകൻ ഷാംലാൽ (കൊച്ചുമോൻ, 57) നിര്യാതനായി. ഭാര്യ: അജ. മക്കൾ: വിനായക്, മഹാദേവ്. സഞ്ചയനം 10ന് രാവിലെ 7ന്.