പാവുമ്പ: പാവുമ്പ തെക്ക് തെന്നല പടീറ്റതിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സരോജിനിഅമ്മ (72) നിര്യാതയായി. മകൾ: സരസ്വതിഅമ്മ. മരുമകൻ: ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 13ന് രാവിലെ 3ന്.