
തൊടിയൂർ: തൊടിയൂർ നോർത്ത് കടമ്പനാട്ട് കോയിപ്പുറത്ത് (കാട്ടിൽ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: ഭാഗീരഥിഅമ്മ, ലക്ഷ്മിക്കുട്ടിഅമ്മ, സരസ്വതിഅമ്മ. മരുമക്കൾ: ലക്ഷ്മണൻപിള്ള, നാരായണൻ നായർ, ഗിരിജ. സഞ്ചയനം 9ന് രാവിലെ 8ന്.