കൊല്ലം: മുളങ്കാടകം ഗവ. വനിത ഐ.ടി.ഐയിൽ 2022- 23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. വിവിധ ട്രേഡുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 8848693366, 9895559445,9447441696,0474 2793714.