
കരുനാഗപ്പള്ളി: പട. വടക്ക് പത്മാലയത്തിൽ സദാനന്ദന്റെ (സി.പി.ഐ കരുനാഗപ്പള്ളി മുൻ മണ്ഡലം കമ്മിറ്റി സെക്രട്ടറി) ഭാര്യ പത്മാവതി (75) നിര്യാതയായി. മക്കൾ: പി.എസ്. ഗോപകുമാർ, പി.എസ്. അനുജ, പി.എസ്. അനുഷ. മരുമക്കൾ: ദീപ, സൂര്യ കുമാർ, സജീവ് കുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.