പാരിപ്പള്ളി: കുളമട ബിജി ഭവനിൽ തുളസീധരന്റെ ഭാര്യ അരുന്ധതി (70) നിര്യാതയായി. മക്കൾ: ബിജി, ബീജ, ബിജു. മരുമക്കൾ: പ്രകാശ്, ജോയ്, ദിജ. സഞ്ചയനം 10ന് രാവിലെ 7ന്.