
കുന്നത്തൂർ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം കല്ലടയാറ്റിൽ കുന്നത്തൂർ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഭരണിക്കാവ് പനപ്പെട്ടി പുത്തൻ വിളയിൽ എൻ. രാമചന്ദ്രൻപിള്ളയുടെ (54) മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാദ്ധ്യതയുള്ളതായി പറയപ്പെടുന്നു. ഭാര്യ: ജയശ്രീ. മക്കൾ: വിഷ്ണു, വിജേഷ്. മരുമകൾ:ശ്രീലക്ഷ്മി.