വെളിയം: വെളിയം ആതൂർക്കോണം മകത്തിൽ ഡി. പ്രശാന്ത (റിട്ട. അദ്ധ്യാപിക, ഗവ. യു.പി.എസ് നെടുമൺകാവ്, 66) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ പ്രസന്നകുമാരി, ഡി. പ്രേമകുമാരി, മോഹനകുമാർ, ജയകുമാർ, വിജയകുമാർ. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 8ന്.