
നെടുമ്പന: കനകക്കുന്ന് മുക്ക് ഗംഗയിൽ ജി. സുധാകരൻ (66, റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി. ഗീത (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കൊല്ലം). മക്കൾ: ഡോ. ജി.എസ്. ഗംഗാപ്രദീക്, ജി.എസ്. ഗംഗാ പ്രതീഷ്. മരുമകൾ: ഡോ. അപർണ.ജി.കൃഷ്ണ. മരണാനന്തര ചടങ്ങുകൾ 10ന്.