കരുകോൺ: കുട്ടിനാട് ബാബുഭവനിൽ പരേതരായ ചന്ദൻപിള്ളയുടെയും യശോദയുടെയും മകൻ ബാബു (52) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം നാളെ രാവിലെ 8ന്.