sureendran-k-78

കൊല്ലം: മുണ്ടയ്ക്കൽ കിഴക്കേവീട്ടിൽ പരേതരായ കേശവന്റെയും ജാനമ്മയുടെയും മകൻ കെ.സുരേന്ദ്രൻ (മിൽട്ടൺ, 78) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി. ലാലി. മക്കൾ: എസ്. സുജാത, എസ്. സുപ്രിയ, ശ്യാം സുരേന്ദ്രൻ. മരുമക്കൾ: എസ്. മധു, ഹാപ്പി മുരളീധരൻ, എസ്. രേഷ്മ.