khadhija-bheevi-73

കേരളപുരം: നാലുമുക്ക് മുള്ളൻകോട്ട് പടിഞ്ഞാറ്റതിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഖദീജാബീവി (73) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷഹാലുദ്ദീൻ, നൗഷാദ്, ഷിഹാബുദ്ദീൻ, അനീസ്, സുൽഫിക്കർ, സബീന, സീന. മരുമക്കൾ: ആരിഫാബീവി, ഷെമി, സജീന, ഷെഹീദ, റെജീന, നെജുമുദ്ദീൻ, നെസീബ്.