പെരുമ്പുഴ: പുനുക്കന്നൂർ ലാലി ഭവനത്തിൽ വൈ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇടവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, ഷാജി, സാബു. മരുമക്കൾ: ബാബു, മിനി, റോസമ്മ.