lalithammayamma-76

പെരുമ്പുഴ: പുനുക്കന്നൂർ വെള്ളാങ്ങി വിളയിൽ പരേതനായ അരവിന്ദാക്ഷൻപിള്ളയുടെ ഭാര്യ ലളിതമ്മഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പരേതനായ പുഷ്പരാജൻ, തിലകൻ, സന്ധ്യ, പരേതയായ ശാലിനി. മരുമക്കൾ: രാഗേന്ദു, ഇന്ദു, ഗോപകുമാർ, വിനോദ്.