മാമ്പുഴ: ആലുംമൂട് ചരുവിള പുത്തൻ വീട്ടിൽ അനിമോന്റെയും മായദേവിയുടെയും മകൻ അനീഷ് (27) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: അഞ്ചു.