മൺറോത്തുരുത്ത്: പട്ടംതുരുത്ത് ഗീതാമന്ദിരത്തിൽ പരേതരായ അർജുനന്റെയും സരോജിനിയുടെയും മകൻ മധു (52) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ ഗീതാമണി, സുരേഷ് കുമാർ, സജീവ് (കെന്നഡി), ഷാജി, സലീം കുമാർ, വിനോദ്. മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 7ന്.