rajammayamma-77

പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്കിൽ പി.ആർ സദനത്തിൽ പരേതനായ പങ്കജാക്ഷൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സുധർമ്മണി, സുജാത, സുശീല, സുനി, സുധി, സുധീഷ് (അദ്ധ്യാപകൻ ചെമ്പ​ര​ശേ​രി എ​ച്ച്.എ​സ്.എസ്). മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ പ്രസന്നൻ, മണിക്കുട്ടൻ, ബിന്ദു, ബിന്ദു, പ്രവിത.