bibin-jacob-20

കിഴക്കേ കല്ലട: തെക്കേ മുറി കൊച്ചുമുറ്റത്ത് വീട്ടിൽ ജി. ജേക്കബിന്റെയും സൂസമ്മയുടെയും മകൻ ബിബിൻ ജേക്കബ് (20) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചിറ്റുമല സെന്റ് മേരീസ് ഓർത്തേ‌ഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരൻ: ജുബിൻ ജേക്കബ്.