പത്തനാപുരം: കമുകുംചേരി ആശാഭവനിൽ (മഞ്ഞക്കുഴിയിൽ) സുരേന്ദ്രൻ പിള്ള (68) ആസ്ട്രേലിയയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് കമുകുംചേരിയിലെ വീട്ടുവളപ്പിൽ. ഭാര്യ: സത്യഭാമ. മക്കൾ: ആശ, ജിനു. മരുമക്കൾ: പ്രകാശ്, ശരണ്യ. സഞ്ചയനം 13ന് രാവിലെ 8ന്.