ആനക്കോട്ടൂർ: ദിവ്യാഭവനിൽ ആർ.പുഷ്പാംഗദൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: ദിവ്യ, ദീപു. മരുമകൾ: പ്രീതി.