തഴവ: എസ്.ആർ.പി മാർക്കറ്റ് കടുവിനാൽ വീട്ടിൽ (പുന്തല) പ്രസന്നകുമാർ (70) നിര്യാതനായി. ഭാര്യ: സുലതാഭായ്. മക്കൾ: ജ്യോതിലാൽ, ജിതിലാൽ. മരുമകൾ: ദീപ. സഞ്ചയനം 9ന് രാവിലെ 7.30ന്.