ചെറിയഴീക്കൽ: മേടയിൽ പുത്തൻവീട്ടിൽ കമാലുദ്ദീൻ കുഞ്ഞ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ സീനത്ത് ബീവി. മക്കൾ: ജസീന, ജസീല (റെയിൽവേ). മരുമക്കൾ: അബ്ദുൽ ബഷി, ബി. ഹാഷിം (ഫയർഫോഴ്സ്).