viswanathan-unnithan-80

കൊട്ടാരക്കര: കാടാംകുളം കേളമത്ത് കൊന്നവിള പുത്തൻവീട്ടിൽ വിശ്വനാഥൻ ഉണ്ണിത്താൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുടുംബവീട്ടുവളപ്പിൽ. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: വിജയലക്ഷ്മി. ബിന്ദു. സഞ്ചയനം 13ന് രാവിലെ 7.30ന്.