ഓയൂർ: കൊട്ടറ ചരുവിള വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ: സുശീല, ലീല, പരേതനായ ശാർങധരൻ, ഉഷ, ദിവാകരൻ. മരുമക്കൾ: രാമചന്ദ്രൻ, പരേതയായ ചന്ദ്രിക, ശോഭന. സഞ്ചയനം 10ന് രാവിലെ 7ന്.