asumabeevi-80

കരുനാഗപ്പള്ളി: കോഴിക്കോട് പുതുവീട്ടിൽ പരേതനായ ഹാജി ഇബ്രാഹിം കുട്ടിയുടെ ഭാര്യ അസുമാ ബീവി (80) നിര്യാതയായി. മക്കൾ: പരേതയായ സഫിയത്ത്, ഹസൻ കുഞ്ഞ്, നാസർ. മരുമക്കൾ: അബ്ദുസലാം, ഷാഹിദ, സാജിദ.