anandavalli-amma-78

കൊട്ടാരക്കര: കിള്ളൂർ വെണ്മണ്ണൂർ സരോജ ഭവനിൽ പരേതനായ പാലമുറ്റത്ത് വാസുദേവൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (റിട്ട. അദ്ധ്യാപിക, ഡി.വി യു.പി.എസ്, നെടുവത്തൂർ, 78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സരോജാദേവി (അദ്ധ്യാപിക, ഡി.വി യു.പി.എസ്, നെടുവത്തൂർ), സജികുമാർ (സീനിയർ മാനേജർ, എസ്.ബി.ഐ), സനൽകുമാർ അദ്ധ്യാപകൻ, ഇ.വി.എച്ച്.എസ്, നെടുവത്തൂർ). മരുമക്കൾ: മണിലാൽ (റിട്ട. അദ്ധ്യാപകൻ, ടൗൺ യു.പി.എസ്, കൊട്ടാരക്കര) സിന്ധു.എസ്.നായർ (ഹെഡ്മിസ്ട്രസ് ഇ.വി.എച്ച്.എസ്.എസ്, നെടുവത്തൂർ), പ്രിയ സുരേഷ് (സെക്രട്ടറി, കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പാലക്കാട്). സഞ്ചയനം 13ന് രാവിലെ 7ന്.