subhadra-80

പാരിപ്പള്ളി: മുട്ടപ്പാം ജയഭവനിൽ പരേതനായ എൻ. ബാലകൃഷ്ണന്റെ ഭാര്യ സുഭദ്ര (80, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബി. ജയശീ, ബി.എസ്. ജയൻ, ബി.എസ്. ജയസി. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, ശ്രീകല, സുഭാഷ്.