കിഴക്കേ കല്ലട: സി.വി.കെ.എം എച്ച്.എസ്.എസിന് സമീപം കൊച്ചുമുറ്റത്ത് വീട്ടിൽ ജേക്കബിന്റെയും സൂസൻ ജേക്കബിന്റെയും മകൻ ബിബിൻ ജേക്കബ് (20) നിര്യാതനായി. സഹോദരൻ: ജുബിൻ ജേക്കബ്.