ചാത്തന്നൂർ: കുമ്മല്ലൂർ കൊല്ലൻവിള വീട്ടിൽ ശ്രീനിവാസൻ (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബൈജു, ബിജു, ബിനു, ബിനിത. മരുമക്കൾ: അനിൽ, സിനി, ഷൈനി, ഷീബ.