
മയ്യനാട്: മുൻ കേരള അസി. ഡ്രഗ്സ് കൺട്രോളർ തെക്കുംകര മുളമൂട്ടിൽ എം. കനകരാജു (77) നിര്യാതനായി. ഭാര്യ: പി.ജി. ഓമന (റിട്ട. ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റ് ഓഫീസർ). മക്കൾ: രഞ്ജിത്ത്.കെ.രാജ്, രാജീവ്.കെ.രാജ്, രേഖ.കെ.രാജ്. മരുമക്കൾ: ഉമേഷ്, ഷൈനി. സഞ്ചയനം 11ന് രാവിലെ 8ന്.