
ഇളമ്പള്ളൂർ: പുന്നമുക്ക് ജോസ് സദനത്തിൽ ജി. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുണ്ടറ ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ആലിസ് ബേബി, ഗ്രേസി റോയ്, പി.സി. ജോസ്, പരേതയായ റോസമ്മ. മരുമക്കൾ: ബേബി തോമസ്, റോയികുട്ടി, ഏലിയാമ്മ ജോസ്.