പുത്തൻകുളം: ചരുവിള വീട്ടിൽ ജി. സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബേബി ഗിരിജ, ജയലളിത, ഗീത. മരുമക്കൾ: അശോക് കുമാർ, മോഹൻകുമാർ, ബാബു. സഞ്ചയനം 22ന് രാവിലെ 8ന്.